...

30 views

ജീവിതത്തിന്റെ തീരം
നിങ്ങൾ തിരമാലകളെ കണ്ടിട്ടുണ്ടോ ? അതിൽ വലിയ തിരമാലയും ഉണ്ട് ചെറിയവയും ഉണ്ട് .കാണാൻ ഭംഗി വലുതിനാണ് .എന്നാൽ തീരത്തോടടുക്കുമ്പോൾ രണ്ടും ഒരുപോലെ മണ്ണിലലിയുന്നു .ഇതുപോലെയാണ് നമ്മുടെ ജീവിതവും ,ഇവിടെ കടൽ ഭൂമിയാണ് ,വലിയ തിരമാലകൾ ധനികനേയും ചെറിയ തിരകൾ ദരിദ്രനെയും പ്രതിനിധീകരിക്കുന്നു .എത്ര വലിയവനായാലും ചെറിയവനായാലും ജീവിതത്തിന്റെ തീരത്തോടടുക്കുമ്പോൾ (മരണം ), എല്ലാവരും ഒരുപോലെ മണ്ണിലലിയും ,അതിനുസാക്ഷികളായി മറ്റുള്ളവരും ഉണ്ടാകും.
© @tOOtiE