...

8 views

കനൽ
എന്തോ ഇന്നും വയക്കിട്ട്, ഇപ്പോ ഇത് പതിവായി. അവൾ ഓർത്തെടുത്തു വർഷങ്ങൾക്ക് മുമ്പ് താൻ കണ്ടുമുട്ടിയ ആളെ അല്ല വല്ലാതെ മാറിയിരിക്കുന്നു, ശരീരപ്രകൃതി പാടെ മാറി, മനസ്സ് കുറച്ച് കല്ലായോ? ഇയാൾക്ക് ഇത് എന്തുപറ്റി, ആദ്യം കാണുമ്പോ രണ്ടാൾക്കും വയസ്സ് പതിനേഴ് അല്ലെങ്കിൽ പതിനെട്ട്. ഇഷ്ടമാണ് എന്ന് സ്വയം തമ്മിൽ തീരുമാനിച്ചതാണ്. ആരും മുൻകൈ എടുത്ത് പ്രപ്പോസ് ഒന്നും ചെയ്ദില്ല നല്ല കൂട്ട്ടുകാരയത്കൊണ്ട് തന്നെ മറുത്ത് ഒന്നും ചിന്തിക്കേണ്ടി വന്നില്ല, എന്നല്ല പിന്നീട് ഉള്ള ജീവിതം ഒരുമിച്ച് ആക്കാം എന്നും കരുതി. ഇന്ന് എൻ്റെ പ്രണയത്തിന് വയസ്സ് എട്ട് ആകുന്നു, ഒത്തിരി മാറ്റങ്ങൾ വന്ന പോലെ ചിലത് അവശ്യമുള്ളവ, ചിലത് നിർബന്ധമായും വേണ്ടവ, മറ്റു ചിലത് കാലത്തിൻ്റെ കൂടെ വന്നു ചേർന്നത്, ചിലത് ഒട്ടും...