...

70 views

അവൾ ജലമാണ്

സ്ത്രീ ജലം പോലെ തിളങ്ങുന്നവളാണ്
ജലത്തിൽ ഒരു ചായം കലർന്നാൽ ജലത്തിന്റെ അഴക് നഷ്ടമാകും.
ജലം ശുദ്ധിയില്ലാതെയാവും
പഴയ രൂപത്തിലേക്ക് തിരിച്ചു വരാനാവാതെ.
അതുപോലെയാണ് നീ.
മനസ്സിന്റെ ശുദ്ധിയിലും, ശരീരശുദ്ധിയിലും അവൾ ചായം കലരാത്ത ജലത്തെ പോലെയാണ്. ചായം കലർന്നാൽ ഒരിക്കലും പഴയ രൂപത്തിലെത്താനാവാത്ത ജലത്തിന്റെ അവസ്ഥ.

നിന്നെ കളങ്കപ്പെടുത്തുന്ന പുരുഷവർഗ്ഗമേ നീയെന്ന മൃഗത്തെ വെറുക്കട്ടെ ഞാനിന്ന്.


© suryasukumaran