...

19 views

നഷ്ടം.
"പഴകിയ മുഖങ്ങൾ "കഴിഞ്ഞ നൂറ്റാണ്ടിലെ വെണ്ണയാണ്..
അത് തിരിച്ചറിയാനും നുകരാനും അന്നത്തെ ജനതക്ക് കഴിഞ്ഞിരുന്നു,,
എന്നാൽ ഇന്നോ.. പുത്തൻ തലമുറയിൽ അതിനെ ആസ്വദിക്കാനോ അവരോട് സഹവസിക്കാനോ സമയം കണ്ടെത്താൻ
ശ്രമിക്കുന്നില്ല.. ഇന്നത്തെ റ്റെക്നിളജിയോട്
കാണിക്കുന്ന സൗഹൃദം പോലും അവരോട്
കാണിക്കുന്നില്ല.