...

4 views

നിന്റെ കൂടെ..... 💕💕💕 (അധ്യായം 38)
"ദിവസങ്ങളൊക്കെ എത്ര വേഗമാണല്ലേ പോയത്..., അല്ലേടാ മോനെ..... ", "ഓ...., ഇത്രയും ദിവസം ഞാൻ അനുഭവിച്ച ഒരു ബോറടി......, ഇനി ഒന്ന് അടിച്ചു പൊളിക്കണം.... ", അപ്പച്ചന്റേയും ജോണിന്റെയും സംസാരത്തിനിടയിൽ അമ്മച്ചിയും അങ്ങോട്ടേക്ക് വന്നു, "അടിച്ചു പൊളിയൊക്കെ കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് മതി, ഇന്ന് ഏതായാലും നീ എവിടേയും പോകുന്നില്ല..... ", "ആഹാ...., അത് മനസ്സിലിരിക്കട്ടെ...., എനിക്ക് പോണം ജോലിക്ക്..... ", അവൻ ബാഗ് എടുത്ത്...