...

20 views

ആ രാത്രി
അവൾ അനഘ ,പതിനേഴു വയസ്സ്. വീട്ടിൽ അച്ഛൻ അമ്മ ഒരു അനിയൻ എന്നിവരാണ് ഉള്ളത്.ഒരു രാത്രി അമ്മയുടെ സ്വാദിഷ്ടമായ അത്താഴം കഴിഞ്ഞ് അവൾ‌ കിടക്കാൻ മുറിയിലേക്ക് ചെന്നപ്പോൾ അവളുടെ ബെഡ്ഡിൽ അനിയൻ സുഖമായി കിടന്നു ഉറങ്ങുന്നു. അവൾ കുറേ വിളിച്ചു പക്ഷേ അവൻ ഉണരുന്ന ലക്ഷണം ഒന്നുമില്ല അതുകൊണ്ട് അവൾ ഇന്ന് അനിയന്റെ മുറിയിൽ കിടക്കാൻ തീരുമാനിച്ചു.അങ്ങനെ അമ്മയോട് കാര്യം പറഞ്ഞ് അവൾ അനിയന്റെ മുറിയിലേക്ക് ചെന്നപ്പോൾ അവിടെ എല്ലാം അലങ്കോലമായി കിടക്കുന്നു.അങ്ങനെ എല്ലാം വൃത്തിയാക്കി തൂത്തുവാരി ...കതകു പൂട്ടി അവൾ ഉറങ്ങാൻ കിടന്നു .ഉറക്കം വരുന്നില്ല അവൾക്ക് എത്ര തിരിഞ്ഞും മറഞ്ഞും...