...

12 views

lahari
സന്ദേശം.❤ലഹരി ആണ് ജീവിതം.,കഥ തുടങ്ങട്ടെ.തന്റെ ആത്മാർത്ഥ മായ പ്രണയം നഷ്ഷ്ട പെട്ട പെൺകുട്ടി അവളുടെ പേര് എന്താ എപ്പോ പറയാൻ... അച്ചു അതാണ്. അവൾ ഡിഗ്രി കഴിഞ്ഞ് കമ്പ്യൂട്ടർ കാഫെ യിൽ പഠിക്കാൻ കയറി. വീട്ടിൽ സാമ്പത്തികം ഇല്ല്ല. അങ്ങനെ പരിചയപ്പെട്ട യുവവുമായി പ്രണയത്തിൽ ആയി. അവൻ ഒന്നും മിണ്ടിയിരുന്നില്ല. അവസാനം അവൾ ചോദിച്ചു "തനിക്കു എന്നെ ഇഷ്ടം ആന്നോ എന്ന്... പറയാം എന്ന് അവനും.4മാസം കഴിഞ്ഞു വന്ന് പറഞ്ഞു. എനിക്ക് മുൻപ് ഒരു പ്രണയം ഉണ്ടയിരുന്നു എന്ന്. സോറി എന്ന്.... അദ്ധെല്ലാം ആലോചിച്ചു അച്ചു മറ്റൊരു ജോലിക്ക് പ്രേവേശിച്ചു.. പെട്ടെന്ന് ഒരു പയ്യൻ ഓടി വന്ന് പറഞ്ഞു തന്നോട് ആരാ എന്റ സീറ്റിൽ ഇരിക്കൻ പറഞ്ഞദ്. എന്നു... അയ്യോ.. സോറി ഡാ ഞാൻ പറയാൻ മറന്നു പുതിയ ഒരു...