...

10 views

പകലറിയാതെ
അവളുടെ ഒപ്പം ഉള്ള ഓരോ നിമിഷങ്ങളും പ്രിയപ്പെട്ടതായിരുന്നു... ശരീരങ്ങൾ തമ്മിൽ ഉരുമ്മാത്ത നിമിഷങ്ങളെ ഇല്ല. അവളെന്നേയും ഞാനവളെയും കീഴ്പെടുത്തികൊണ്ടിരുന്നു. കണ്ണ് തുറന്നപ്പോൾ മുതൽ അടുത്തിരുന്നിട്ടും മതിയാവാത്ത പോലെ.. രാവ് മാറി സന്ധ്യ എത്തിയിട്ടും ആ ചൂട്?? അല്ല ആ തണുപ്പ്?? അത് ഏത് അവസ്ഥ എന്നത് പറയാൻ പോലും അറിയാത്ത ഒരു സാമിപ്യം... ഇരുട്ട് രാത്രിയെ കീഴ്പെടുത്തട്ടെ അപ്പോൾ അതിനുള്ള ഉത്തരം കണ്ടെത്തണം 💖💖
© ✒️v®️✒️