...

20 views

പാവകുഞ്
അമ്മ പതിവിലും വേഗത്തിലാണ് ഇന്നു പണികളൊക്കെ തീർക്കുന്നത്.. എങ്ങോട്ടോ പോവാനുള്ള തിടുക്കാമാണ് തോന്നുന്നു.. ഞാൻ ഒന്നും ചോദിക്കാൻ പോയ്യില്ല, കാരണം എന്തിനാമ്മ തിടുക്കം കൂട്ടണ് ജോലിയിൽ എന്ന് ചോദിച്ചാൽ തുടങ്ങും, "പിന്നെ തിടുക്കം കൂട്ടാതെ നിനക്കൊക്കെ വെച്ചുണ്ടാക്കിത്തരാൻ ഞാൻ തന്നെ മെനകെടേണ്ടെ.. ഒരു പെണ്ണുകെട്ടനൊ ഒന്നിനെ കൂട്ടികൊണ്ടുവരാനോ നിനക്കാവില്ലലോ എന്നായിരിക്കും മറുപടി.. അതോണ്ട് ഞാൻ ഒന്നും ചോദിച്ചില്ല. പറഞ്ഞിട്ടും കാര്യമില്ല എന്റെ കൂട്ടുകാരുടെ കുട്ടികളൊക്കെ ഇപ്പൊ വീട്ടിൽ കള്ളിക്കാൻ വരാൻ തുടങ്ങി., അച്ഛന്റെ മരണ ശേഷം രണ്ടു പെങ്ങന്മാരെ കെട്ടിച്ചയച്ചു.....