...

7 Reads

കൂടണയുവാൻ വൈകിയ പക്ഷികളെ നിങ്ങൾക്കഭയമേകിയ കൊമ്പിൽ അമർന്നിരിക്കരുതേ....

ശലഭമാകുവാൻ ഉറങ്ങിയപുഴുക്കളെ നിങ്ങൾ പരിണാമമധ്യേ ഗാഡമാം ശയ്യയിൽ ശയിക്കരുതേ ...

പറക്കുവാൻ ശീലിച്ച ചിറകുള്ള സ്വപ്നങ്ങളെ നിങ്ങൾ സ്വയം ഭാരമേറിയവരായി നിലം പതിക്കരുതേ...

വിധിയെ ജയിക്കാൻ കരുത്തില്ലാത്ത ഹൃദയങ്ങളെ നിങ്ങൾ പ്രണയത്തിൽ പരസ്പരം പങ്കാളികൾ ആകരുതേ.....

#malayalam #malayalamquotes#മലയാളം