4 Reads
പ്രതീക്ഷയുടെ ചിറകിലാണ് ചിന്തകൾ അന്നം തേടുന്നത്,
ചിന്തകളുടെ വികൃതിയിലാണ് ചതികൾ പിറവിയെടുക്കുന്നത്,
ചതിയുടെ നദിയിലാണ് പ്രണയം നീരാടുന്നത്,
പ്രണയത്തിന്റെ മറവിലാണ് ജീവൻ അന്യമാകുന്നത്!
यह आशा के पंखों पर है कि विचार भोजन की तलाश करते हैं,
धोखे विचारों की कुरूपता से पैदा होते हैं,
गद्दारी की नदी में स्नान करता है प्यार,
यह प्यार की आड़ में है कि जीवन विदेशी हो जाता है!
நம்பிக்கையின் சிறகுகளில்தான் எண்ணங்கள் உணவைத் தேடுகின்றன,
வஞ்சகங்கள் எண்ணங்களின் அசிங்கத்திலிருந்து பிறக்கின்றன,
துரோகம் என்ற நதியில் காதல் குளிக்கிறது,
காதல் என்ற போர்வையின் கீழ்தான் வாழ்க்கை அன்னியமாகிறது!
हे आशेच्या पंखांवर आहे की विचार अन्न शोधतात,
विचारांच्या कुरूपतेतून फसवणुकीचा जन्म होतो,
प्रेम विश्वासघाताच्या नदीत स्नान करते,
प्रेमाच्या आवरणाखालीच जीवन परके होते!
#lettersuniverse
#lettersforyou
#അക്ഷരങ്ങൾ
#aksharangal_28_11_2022
@aksharangal