...

6 Reads

മനസ്സിന്റെ തേങ്ങലുകൾ ആണത്രേ ചിരിയായ് വിടരുന്നത്...
മനസ്സിന്റെ വിങ്ങലുകൾ ആണത്രേ പുഞ്ചിരിയായ് പൊഴിയുന്നത്...
മനസ്സിന്റെ സ്വപ്‌നങ്ങൾ ആണത്രേ പ്രണയമായി പടരുന്നത്...
മനസ്സിന്റെ ആഗ്രഹങ്ങൾ ആണത്രേ മൗനമായി ഒഴിയുന്നത്...
മനസ്സിന്റെ മോഹങ്ങൾ ആണത്രേ മരണത്തിന്റെ നാള് കുറിക്കുന്നത്!

यह मन की सिसकियाँ हैं जो हँसी में खिल उठती हैं ...
यह मन की धड़कन है जो मुस्कान में गिर जाती है ...
यह मन के सपने हैं जो प्यार में फैलते हैं ...
यह मन की इच्छाएं हैं जो चुपचाप छोड़ दी जाती हैं ...
मन की इच्छाएं मृत्यु के दिन को चिह्नित करेंगी!

மனதின் விம்மல்களே சிரிப்பாக மலர்கின்றன...
அது புன்னகை விழும் என்று மனதில் துடிப்பு தான் ...
மனதின் கனவுகள்தான் காதலாகப் பரவுகின்றன...
அது அமைதியாக விட்டு என்று மனதில் ஆசைகள் உள்ளன ...
மனதின் ஆசைகள் மரணத்தின் நாளைக் குறிக்கும்!

मनाचे हुंदकेच हसत हसत फुलतात...
मनाचा थरकाप उडतो तो हास्यात पडतो...
प्रेमात पसरतात ती मनाची स्वप्नं...
मनाच्या इच्छाच मूकपणं निघतात...
मनाच्या इच्छा मृत्यूचा दिवस चिन्हांकित करतील!


#lettersuniverse
#lettersforyou
#അക്ഷരങ്ങൾ
#aksharangal_28_11_2022

@aksharangal