...

7 views

കൊറോണയോട്
കൊറോണയോട്

ഇത്തിരികുഞ്ഞനാം നീ വന്നനാൾ
തൊട്ടേ ഒട്ടനവധി മാറ്റത്തിരുത്തലുകൾക്ക്
ജീവിതം ഇരയായ് തീർന്നൂ.....
പുലരാതെ പാതിവഴിയിൽ
പൊലിഞ്ഞുപോയ് കുന്നോളം സ്വപ്നങ്ങൾ
അരികിലായ് ചേർന്നീടുവാൻ കൊതിച്ചോരൊക്കെയും അകലങ്ങളിലായൊതുങി പോയ്......
© ❤️my soul🦋

#CoronaVirus/Corona-19/Covid-19/Corona-20/Covid-20
#li #lifetakestwistsandturns
#missing #desti #destinyandfate