പാരിജാതം
ഞെട്ടറ്റു വീഴുന്ന പാരിജാത പൂക്കൾ
പോലെ ഓർമ്മകൾ നിലംതൊടുന്നു
ആകാശ കഥകൾ നിലം പതിയുമ്പോൾഒരു വിതുമ്പൽ എന്നോണം
എൻറെ ഓർമ്മകൾ
അവർ എൻറെ ഓർമ്മകൾ അവൾ ഭൂമിക്കു ഭാരമാകും അവയൊക്കെയും വാടിയ പൂക്കൾ വാടിയ പൂക്കൾ മറന്നുപോയോ മറന്നുപോയോ
മൗനം നിറം ഏകിയ സന്ധ്യകൾ അവ എത്രയോ രാവുകൾ എത്രയോ പകലുകൾ ഇവിടമാകെ നിൻ ഓർമ്മകൾ മാത്രം.
ഈ വാടിയ പൂക്കൾ ഞാനെടുക്കുന്നു ഇവയുടെ ചന്തവും നിറവും എനിക്ക് വേണം എൻറെ ചിന്തകൾക്ക് നിറമേകാൻ എൻറെ ഓർമ്മകൾക്ക് നറുമണം എകാൻ
© vinitha