...

6 views

ചിന്തകൾ..?

ഒരുപാട് ചിന്തിച്ചു കൂട്ടിയത് എല്ലാം ഒരു നിമിഷം കൊണ്ട് മറക്കുവാൻ ഞാൻ എന്ന മനുഷ്യന് കഴിവതല.
ഇനിയും ഏറെയുണ്ട് എന്നിക്ക് ചിന്തിക്കുവാൻ ഒരു മനുഷ്യനെ പോലെ.
ചിന്തകൾ നഷ്ടപെട്ട ഒരു യുഗത്തിൽ വന്നു പിറന്നുപോയ്‌ ഞാൻ അറിയാതെ.
മനുഷ്യൻ മനുഷ്യനെ തന്നെ ഇല്ലായ്മ ചെയുന്ന കാലം മാറുവാൻ ചിന്തിച്ചു ഞാൻ.
സ്നേഹം എന്ന അക്ഷരം അകൽച്ചയുടെ പടവുകൾ കയറുമ്പോൾ അതിൽ നിന്നും ഒന്ന് അടർന്നു വീണെകിലോ എന്ന് ഓർത്തുപോയി ഒരു നിമിഷം.





© ~prince of clouds~