...

13 views

❤️ മധുരമാം പ്രണയം
ആരും കാണാ ദിക്ക്കു തേടി
ദൂരേ ദൂരേ പോയിടാം ....
തീരം കാണാ കടല ല പോൽ
നീളു മീ വീഥി കൾ.......
കുന്നോളം സ്വപ്നങ്ങൾ കയ്യിൽ
ചേർ ത്ത് ഒന്നായി ചേർന്ന ങ്ങ് പോയിടാം...
ആരാരും കാണാത്ത
ദി ക്കങ്ങിലെ തുംബോൾ
ആരും കാണാ ത്ത ഖിസ്സ പറയാം
നമ്മുടെ മധുരമാം പ്രണയത്തിൻ
ഖിസ്സ പറയാം.....

#my lyrics sahlathasnim sha🦋❤️