...

2 views

പ്രഭാതങ്ങളെ സുപ്രഭാതങ്ങളെ
പ്രഭാതങ്ങളെ സുപ്രഭാതങ്ങളെ
പ്രഭ ചൊരിഞ്ഞൊരനുഭൂതിയെ
മന്നിലെ ഉണർവിൻ്റെ നിമിഷം നൽകി
മെയ്യിൻ്റെ ഉന്മേഷത്തിൽ കാന്തി നൽകി
കിരണങ്ങൾ ചാർത്തി
               നൽകുന്നൊരഴകേ
ധന്യമെ സാക്ഷിയായി വരവെ.
                              (പ്രഭാതങ്ങളെ...

സൂര്യശോഭയാൽ സകലിടവും...