...

10 views

അനാഥ

എൻനഷ്ടപ്പെടലിന്റെ വേദന
അറിയില്ല ആർക്കും
കളിയാക്കലും പൊട്ടിച്ചിരിക്കളും
ജീവിതത്തിലുടനീളം കാതിൽ അലയടിച്ചു .

തീരില്ല ഒരിക്കലും എൻ
മനസ്സിലെ നൊമ്പരം
വാടിയ പുഷ്പമാണ് ഒരു
അനാഥനായ ജന്മം.

തിരയുന്നു...