...

6 views

ഞാൻ....
സമുദ്രവും തീരവും തൊട്ട അലകൾ ഞാൻ...
ആകാശ ഭൂമിതൻ
അകലം ഞാൻ....
മരചില്ലകൾ വേരിനാൽ തീർത്ത ബന്ധം ഞാൻ....
വായു ജീവനാൽ അലിഞ്ഞ
സ്പന്ദം ഞാൻ
സ്നേഹം ആത്മാവിനോട്
അണഞ്ഞ പ്രണയം ഞാൻ.... അതെ...