...

6 views

അധ്യാപകർ
വിദ്യാർത്ഥികൾ അവർ വിദ്യയെ യാചിച്ചു വിദ്യാലയത്തിന്റെ ഉള്ളിൽ എത്തി അധ്യാപകർ തൻ വേദമാം വിദ്യയെ വിദ്യാർത്ഥികൾ ആയി പകർന്നു നൽകി അമ്മ താൻ വാത്സല്യം ന്നുകരുന്ന പോലെ ആ വിദ്യായും ഞങ്ങൾക്ക് അമൃതമായി.
മാതാ പിതാ ഗുരു ദൈവം എന്നാ ആ വാക്കു ഞങ്ങൾക് ഇന്നങ്ങനെ വേദം ആയി വാക്കുകൾ കൊണ്ട ഗുരുക്കന്മാർ തന്റെ സ്നേഹത്തെ വിദ്യാർത്ഥികൾക്കു നൽകി.
© Bincy C. Sunny