...

6 views

അരുത്
അരുതുകൾ തീർത്ത
അതിരുകളാൽ വലിഞ്ഞു മുറുകി പൊലിഞ്ഞു പോയവളുടെ സ്വപ്നങ്ങൾ.....

ചിറകൊതുക്കി ചിറകൊതുക്കി
പറക്കുവാൻ മറന്നു പോയ്....

മേഹങ്ങൾ മോഹഭംഗങ്ങളായ്....

മഴവില്ലഴകിൽ തീർത്തൊരാ സ്വപ്നങ്ങളത്രയും കറുത്തിരുണ്ട കാർമേഘങളാൽ മറയ്ക്കപ്പെട്ടു....

കാലമേകിയ വിധിതൻ രൂപമങ്ങിനെ മാറിമറിഞ്ഞു വന്നു
അവളിൽ ശേഷിക്കുന്ന പ്രതീക്ഷതൻ അവസാന പുൽ കൊടിയേയും കരിച്ചു കളയാൻ .....


© ❤️my soul🦋