...

9 views

നിദ്ര
മരണമെന്നെ പടിവാതിലിൽ വന്നു വിളിച്ചപ്പോൾ
അ കൈകൾ പിടഞ്ഞ ഓടിയതെന്തിനായിരുന്നു. ഈ മരുവിലെന്നെ ആസക്തമാക്കിയ സ്നേഹഭാഷപങ്ങളെ തെടിയോ.. അതോ മരവിച്ച ഓർമ്മകളിലെക്കെ. മറുപടിയിൽ കുറിച്ചത് മൗനം മാത്രമെന്തെ?