"തുള്ളി"
"ഞാനാം ദളത്തിന്റെ മേലെ പതിക്കുന്ന
തൂമഞ്ഞു തുള്ളികള്‍ നീ...
എന്നും പുലര്‍കാലം എന്നെ ഉണര്‍ത്തുന്ന
സ്നേഹര്ദ്ര ഹിമകണo...
തൂമഞ്ഞു തുള്ളികള്‍ നീ...
എന്നും പുലര്‍കാലം എന്നെ ഉണര്‍ത്തുന്ന
സ്നേഹര്ദ്ര ഹിമകണo...