...

6 views

മഴ
മഴ എന്നെ സംബന്ധിച്
മുഖരിതമാണ്..
വിമൂകമാണ്..
ഇരുട്ടാണ്..
ഓരോ മഴയിലും
കറുത്ത ആ കരിമ്പടത്തിന്റെ
ഓർമ്മകൾ അലട്ടി അലട്ടി വരുന്നു...
അവസാനം ഒരു പേമാരിയിൽ അത് കലാശിക്കുമോ എന്നറിയാതെ...