...

3 views

തുമ്പയും തുമ്പിയും / നസ്ലി റഫീഖ്
തുമ്പപ്പൂമൊട്ടു കരയുന്നു, അമ്മ
തുമ്പപ്പുഞ്ചിരിതൂകുന്നു
ചിങ്ങം വന്നു ഓണം വന്നു
തുമ്പയും തുമ്പിയും ഓടിക്കളിക്കും
ഓണം വന്നു ഓമനകുഞ്ഞു-
ങ്ങളോടിക്കളിക്കുന്നു
ഓണം വന്നുപോയല്ലോ കാണാ-...