മഞ്ഞ്
പകലായ് വെളുത്തൊരാ കുഞ്ഞുരാത്രി...
തേനൂറുന്നാകാറ്റിൽ തട്ടിതടഞ്ഞീ പൂക്കളിൽ വിടർന്നൊഴുകിയാ സുഗന്ധം....
ഇലകളായ ഇലകളെ തട്ടിയുണർത്തി...
ആ മഞ്ഞുകണങ്ങളെ പൊഴിച്ചുകൊണ്ടൊരു വെളിച്ചമായെന്റെ വീട്ടുവാതുക്കലെത്തി നോക്കി
ഏതോ സ്വപ്നത്തിൻ തേരിലേറി പരന്നൊരാ...