...

1 views

മനുഷ്യർ
മേഘങ്ങൾപായും നീലാകാശത്തിൻ താഴത്ത്

മോഹങ്ങൾ മുന്നിൽ കണ്ടു പായുന്ന ദേഹങ്ങൾ

രണ്ടറ്റം മുട്ടിക്കാനായ് നെട്ടോട്ടം ഈ കാലത്ത്

സന്തോഷം കണ്ടെത്താനായ് തേടുന്നു ശീലങ്ങൾ

സമ്പാദ്യം ഉണ്ടാക്കാനായ് പടയോട്ടം
ഈ ലോകത്ത്‌

ജീവിക്കു മനുഷ്യാ നീ നിൻ അഹങ്കാരം വെടിഞ്ഞിട്ട്..
© KEO