...

41 views

നീ

മിഴികളിൽ
നിൻ മിഴികളിൽ
എൻ കനവുകൾ
ഞാൻ കാണുന്നു..

പ്രാണനായി
പ്രണയിനിയായി
മൗനമായി മോഹിച്ചു
നിന്നെ ഞാൻ.

തിരിച്ചു കിട്ടിയ സ്നേഹം
തിരിച്ചു കൊടുത്ത സ്നേഹം.
അതിലും പതിമടങ്ങ്
തിരിച്ചു കിട്ടിയപ്പോൾ.

അതിലും മധുരമാം
വാക്കുകളില്ലിനി.....

© suryasukumaran