പൂക്കാതെ പോയ വസന്തം
ഒരുവസന്തക്കാലോർമകളാണ്നീ
നിൻ ഓർമകളിൽ നീറി എൻ മനം
എൻ ചെന്താമര മിഴികൾ നിന്നെയൊർത്ത് നിറഞ്ഞൊഴുകുന്നു
ഇരുധ്രുവങ്ങളിൽനിന്ന് സഞ്ചരിച്ചു ഒരു വഴിയിൽ കൈകോർത്തവർ നാം
നീയില്ലാതെ ഞാനില്ലെന്ന് പറഞ്ഞിട്ട് എന്നെ തനിച്ചാക്കി പോയ് മറഞ്ഞോ നീ
ഈ കനൽ വഴിയിൽ എന്നെ...