തപ്ത ദു:ഖം
തപ്തദുഃഖത്താല് ഉരുകുന്നിതെന് മനം
അത്രഹൃദയഭേദകമീ തിരോധാനം
ഹന്ത ഇതിന് പേരോ പ്രണയംസോദരാ
എങ്ങുയിര്ക്കാണ്ടു നിന്നില്‍ കിരാതത്വം
പാവമാമൊരു പെണ്കിടാവിന് ബലികൊണ്ടു പാരില്‍ നീനേടിയതെന്തു വീരത്വം
പിന്നെ നീയും ബലികൊടുത്തില്ലയോ പവിത്രമാംജന്മം
വെറും ഭീരുവായ്...