.......
എനിക്ക്
നടക്കണം ,
കനലെരിയുന്ന ഈ
നടപ്പാതയിലൂടെ തന്നെ,
മനസ്സിന്റെ നീറുന്ന
വ്യഥകളെ
ഈ കനലിൽ എറിഞ്ഞു കൊണ്ട്
യാത്ര തുടരണം..
സ്നേഹത്തിന്റെ
മുഖാവരണം ചാർത്താത്ത ,
വഞ്ചനയുടെ
ക്രൂരതയില്ലാത്ത,
പ്രണയത്തിന്റെ ,
വസന്തത്തിന്റെ
പൂക്കാലം മാത്രമുള്ള
ഒരു ലോകമുണ്ടെങ്കിൽ
അവിടം വരെ ...... (നിമ്യ )
നടക്കണം ,
കനലെരിയുന്ന ഈ
നടപ്പാതയിലൂടെ തന്നെ,
മനസ്സിന്റെ നീറുന്ന
വ്യഥകളെ
ഈ കനലിൽ എറിഞ്ഞു കൊണ്ട്
യാത്ര തുടരണം..
സ്നേഹത്തിന്റെ
മുഖാവരണം ചാർത്താത്ത ,
വഞ്ചനയുടെ
ക്രൂരതയില്ലാത്ത,
പ്രണയത്തിന്റെ ,
വസന്തത്തിന്റെ
പൂക്കാലം മാത്രമുള്ള
ഒരു ലോകമുണ്ടെങ്കിൽ
അവിടം വരെ ...... (നിമ്യ )