...

9 views

പ്രിയപ്പെട്ട ആമി............
വീണ്ടും വീണ്ടും
നിന്നിലേയ്ക്ക് ഞാൻ
നടന്നടുക്കുകയായിരുന്നു.
പ്രണയം തുളുമ്പുന്ന വരികളെ
നെഞ്ചോട് ചേർക്കുകയായിരുന്നു.
വാക്കുകളുടെ മായാലോകത്ത് ,
നിന്നിലൂടെ പാറി പറക്കുകയായിരുന്നു ഞാൻ .
ഒരു ശലഭമെന്ന പോലെ ..................
തനിച്ചാകുമ്പോൾ ,
നീ എൻ...