...

10 views

സ്ത്രീ
പരാതികളും പരിഭവങ്ങളും
കൂട്ടിക്കുഴച്ചൊരു ശവപ്പെട്ടി
പണിയണമടുക്കളയില്‍.
സ്ത്രീയെന്ന ജന്മത്തെ കുഴിച്ചുമൂടാന്‍..
വ്രണപ്പെട്ട മനുഷ്യരേക്കാള്‍ നല്ലത് മണ്ണിലെ പുഴുക്കളത്രെ.
© കാദംബരി