...

6 views

nee...!!!
പലരും എന്നോട് ചോദിക്കാറുണ്ട്...
നിന്നെ ഇത്രത്തോളം ഞാൻ സ്നേഹിക്കാൻ കാരണം എന്താണെന്ന്...

അവർക്കാർക്കും അറിയില്ലല്ലോ...
അവരുടെ എല്ലാം സങ്കൽപ്പങ്ങൾക്കും അപ്പുറത്താണ് നമ്മുടെ പ്രണയമെന്ന്...

അവർക്ക് അറിയില്ലല്ലോ...
നിന്റെ കൈപിടിച്ച് ഞാൻ...