ഓർമ്മകൾ
കണ്ണു മിഴിച്ചു നിന്നിട്ടും
മാഞ്ഞുപോയ സ്വപ്നങ്ങളും
കണ്ണുകൾ ഇറുകെ അടച്ചിട്ടും
മായാതെ നിന്ന കാഴ്ചകളും
ചെവികൾ തുറന്നു പിടിച്ചിട്ടും
കേൾക്കാതെ പോയ ആരവങ്ങളും
ചെവികൾ അടച്ചു...
മാഞ്ഞുപോയ സ്വപ്നങ്ങളും
കണ്ണുകൾ ഇറുകെ അടച്ചിട്ടും
മായാതെ നിന്ന കാഴ്ചകളും
ചെവികൾ തുറന്നു പിടിച്ചിട്ടും
കേൾക്കാതെ പോയ ആരവങ്ങളും
ചെവികൾ അടച്ചു...