കവിത പൂക്കും കണ്ണ്
താരക മുഖരിതമാം നഭസ്സിൽ
ചന്ദ്രിക നിറയ്ക്കും തിങ്കളും
മരുതൻ വഹിക്കുമീ കുളിരും
മല്ലിക വിരിഞ്ഞോരാ...
ചന്ദ്രിക നിറയ്ക്കും തിങ്കളും
മരുതൻ വഹിക്കുമീ കുളിരും
മല്ലിക വിരിഞ്ഞോരാ...