...

6 views

നിഴൽ
നീയെ ങ്കിലുമെന്നോടൊതെന്
മരണം വരെ യുണ്ടാകുമെന്നാശിച്ച്
പോയ് ഞാൻ....
എന്നാല് വെയിലു മറയു ന്നൊ രാ നേരം തൊട്ടേ നീയെന്നിൽനിന്നകന്ന്ന് പോകുന്നു മറ്റെല്ലവരെയും പോൽ


# SHA 🦋