...

3 views

കവിത..
എൻ തൂലികയാൽ നിന്നെ കവിതയായ് എഴുതി,എൻ
പ്രിയേ...
വാക്കുകൾ കൊണ്ട് നിൻ രൂപം
വരികളായ് കൊത്തി വച്ചൂ ഞാൻ..
എങ്കിലും നിൻ കണ്ണിലെ കരിമഷി പടർത്തുന്ന കവിതകൾക്ക് പകരം വെയ്ക്കുവാൻ അവയ്ക്ക്
മേന്മയില്ലാത്തതെന്തേ.....
© മോഹൻ