ആ വഴികളൊക്കെയും
അലക്ഷ്യമായ് നിന്ന ഞാനും
വിവശനായ് വന്ന കാറ്റും
പലദിക്കിലേക്ക് നോക്കി മൗനം കാംക്ഷിച്ച് നിന്നു.
ഇനിയും എത്ര കാതങ്ങൾ നീങ്ങവേണം ...
ജരാ നരകൾ ബാധിച്ച മനസ്സിന്റെ വിങ്ങൽ കേട്ടെന്റെ കാതുകൾ മരവിച്ചു പോയി
കേൾക്കാൻ കഴിയാത്തൊരു പിൻവിളി എവിടെയോ...