...

2 views

പുലരികളെ പുണരണമെ
പുലരികളെ പുണരണമെ
പരിഭവമാകും എൻ മെയ്യാകെ..
പുതു ദിനമെ പോകരുതെ
പിരിയുന്ന പ്രണയം പോലെ..

ഓരോ ദിനങ്ങൾ
       നീങ്ങിടുന്നു കൺമുന്നിലായ്
ഓരോ നിമിഷങ്ങൾ
      മൂകമായ് ഞാൻ കോണിലായ്

തിരയുന്നു പുതു നാമ്പ് ഞാൻ....
തിരികെ പുതു പ്രണയമായ്....

                          (പുലരികളെ...

മായാ ലോകം വേണ്ടിനി ഹൃദയ വിങ്ങലാകാൻ
മോഹ രാഗമായ് വിപഞ്ചിക മീട്ടാൻ ഇനിയില്ല
മിഴി തുറക്കുന്നു നേരിൽ കാണുവാൻ
മിഴി...