...

4 views

മഞ്ഞുകണം
കഴിഞ്ഞ രാവിന്റെ കുളിരണിയിക്കാനായി
പുൽനാമ്പിന്റെ തുമ്പിൽ
തങ്ങി നിന്ന മഞ്ഞുകണം
പോലെ ആയിരുന്നു നിന്റെ ഓർമ്മകൾ.....

സൂര്യൻ നന്നായൊന്നു തിളങ്ങിയപ്പോൾ
അവശേഷിപ്പു പോലുമില്ലാതെ
അപ്രത്യക്ഷമായ ഒരു മഞ്ഞുകണം പോലെ....
© JF