...

15 views

നിഴലിന്റ കാമുകൻ
നീ എന്ന നിഴലിനെ പ്രണയമായ് കരുതി ഞാൻ, ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു കൂട്ടി.
അന്നു നീ കുത്തിക്കുറിച്ചിട്ട കവിതകൾ എന്റെ പ്രണയത്തിൻ
മോഹങ്ങൾ ഉണ്ണർത്തിവിട്ടു ഒപ്പം നടക്കുവാൻ...