...

1 views

ഈ രാത്രി മയങ്ങും മൂകമായ്


ഈ രാത്രി മയങ്ങും മൂകമായ് കോണിലായ്
എന്നാലെൻ ഹൃദയം പോലെ..
എൻ ഹൃദയം പോലെ..
കാരണമെല്ലാം ഭവിച്ചതായ് ചെയ്തികൾ
കാരണമെല്ലാം മൊഴിഞ്ഞതായ് പിഴവുകൾ
എല്ലാം തീർത്തൊരീ മുഖമയം
തനിച്ചായിടാൻ ഈ കോണിൽ
തരി പോലും തെളിമയില്ലാതെ.

ഈ രാത്രി മയങ്ങും മൂകമായ് കോണിലായ്
എന്നാലെൻ ഹൃദയം പോലെ..
എൻ ഹൃദയം പോലെ..


തേങ്ങുമീ രാവിൽ     
തോരാത്ത മഴ പോലെ  
തേങ്ങുമീ രാവിൽ
തളർന്നോരാ മെയ്യാലെ
തുടങ്ങുവാനൊരു താളമില്ലാ..
തുടർച്ചക്ക് തീരെ ഗതിയില്ലാ.....