കൊമ്മളീ തൊപ്പി
ഇന്നു നമ്മൾ പിരിഞ്ഞിട്ട് ആണ്ടോന്നു തികയുന്നു
നമ്മൾ ഒത്തൊരുമിക്കാറുള്ള പാർക്കിന്റെ ബെഞ്ചിൽ ഇരുന്നു ഓർമ്മകൾ അയവിറക്കണം ഏകാനായ്
എത്തിയ മാത്രയിൽ കണ്ടു ഞാൻ കമിതാക്കൾ ഒരു കുടക്കീഴിൽ ആ ബെഞ്ചിൽ സല്ലപിക്കുന്നതും.,
തിരിഞ്ഞു നടക്കുന്ന നേരത്തു...