...

9 views

അമ്മ
കുഞ്ഞേ നീ എന്റെ തോളിൽ
കിടന്നു വളർന്നു
ഇന്ന് നീ കാണും ലോകം എല്ലാം ചൊല്ലി പഠിപ്പിച്ചോരൻ നാവിനെ അടക്കി നീ
ചോറ് ഉരു്ടിയ കൈകൾ നീ തട്ടി മാറ്റി
അമ്മ തൻ മ്മാരിലെ ചൂടെട്ടാലെ ഉറങ്ങാരുള്ളു നീ
ഇന്നു കനൽ കോരി ഇട്ടു
വഴിനടതിയ അറിവുകൾ എല്ലാം മറന്ന് നീ
എങ്ങോട്ട് പോയി തണലും ത്തുണയും അകേണ്ടവൻ നീ
കാത്തിരിപ്പൂ അമ്മ ഇന്ന് ഇവിടെ
നീ വരുവോളം.





© vinitha