പെണ്ണ് / ജയേഷ് പണിക്കർ
സ്നേഹത്തിനായ് തോൽക്കുമ്പോൾ
മോഹമുള്ളിൽ ഒതുക്കുന്നോൾ.
ഭൂമിയോളം ക്ഷമിക്കുവോൾ
ഭാരമേറെ ചുമക്കുവോൾ
ഭീതിയോടെ ചരിക്കേണ്ടോൾ
ഭാഗ്യമേറെ ചെയ്ത ജന്മം!
കർമ്മനിരതയായെന്നുമേ
കൺമണികളെ പോറ്റിടുന്നു
കല്ലല്ലിരുമ്പല്ല ആ ഹൃദയം...
മോഹമുള്ളിൽ ഒതുക്കുന്നോൾ.
ഭൂമിയോളം ക്ഷമിക്കുവോൾ
ഭാരമേറെ ചുമക്കുവോൾ
ഭീതിയോടെ ചരിക്കേണ്ടോൾ
ഭാഗ്യമേറെ ചെയ്ത ജന്മം!
കർമ്മനിരതയായെന്നുമേ
കൺമണികളെ പോറ്റിടുന്നു
കല്ലല്ലിരുമ്പല്ല ആ ഹൃദയം...