...

2 views

ബന്ധുക്കൾ ; അവശവിഭാഗങ്ങൾ ;യാത്രക്കാർ എന്നിവരോടുള്ള കടപ്പാടുകൾ നിർവഹിക്കണം
ബന്ധുക്കൾ ; അവശവിഭാഗങ്ങൾ ;യാത്രക്കാർ എന്നിവരോടുള്ള കടപ്പാടുകൾ നിർവഹിക്കണം..സമൂഹത്തിൽ ഒരു മനുഷ്യന് അപരനോടുള്ള കടമകളിൽ അലംഭാവമരുത്.. അവ മുറപ്രകാരം നിറവേറ്റണം..അവയുടെ അഭാവത്തിൽ യാതൊരു നാഗരികത വ്യവസ്ഥയുടെയും അടിസ്ഥാനങ്ങൾ ഭദ്രമാവുകയില്ല...

Bismillah