...

10 views

കൊഴിഞ്ഞുവീണ കാലം
നാം പാടിയ പാട്ടുകൾ
നി ഇന്ന് മറന്നുവോ?
നി കടന്ന എൻ ഹൃദയ
വാതിൽ അടയ്ക്കാതെ
നി മിന്നിമഞ്ഞുവോ?
നിൻ ഓർമകളിൽ
അവിടം നിശബ്ദവും
നിശ്ചലതയും കൂട്ടുപിടികവേ
എൻ നെഞ്ചകം രോദനം
കൊണ്ടു കരയുന്നു ഞാൻ....