പശ്ചാത്തപിക്കൂ ഒരിക്കലെങ്കിലും
പശ്ചാത്തപിക്കൂ മനുഷ്യരേ, ഇനിയെങ്കിലും ഒന്നു പശ്ചാത്തപിക്കൂ
നാം ചെയ്ത തെറ്റുകൾ , നാം ചെയ്ത പാപങ്ങൾ തേടി വരുന്നു നമ്മെ തന്നെ
ആത്മാവീലെ കറുപ്പ് അകലട്ടെ ഇനിയെങ്കിലും
തമ്മിൽ തല്ലി ചാവേറാകും വിഷജന്തുക്കൾ
ഭൂമിയെ കൊല്ലും മാനുഷകോലങൾ
അവൻ എത്തിക്കഴിഞ്ഞു
അവൻ എത്തിക്കഴിഞ്ഞു
മനുഷ്യരാശിയെ ചാരമിക്കാൻ പാപികളെ ശിക്ഷിക്കാൻ
കൊറോണയായി അവൻഎത്തി മരണചൂളയിലേക്ക് തള്ളി വിടാൻ
ജീവനെടുക്കും
കൊടുങ്കാറ്റായി
മൺതരിയേക്കാൾ ചെറുതെങ്കിലും മനുഷ്യവേരിനെ
പിഴുതെറിയുമവൻ
അവൻ കൊറോണ വെറുമൊരു വൈറസ് എൻകിലും തൊട്ടാൽ പടരുന്ന മഹാമാരി നിസ്സാരനല്ല അവൻ...