...

2 views

നിമിഷങ്ങൾ..?

ജീവിതത്തിലെ തിക്കുംതിരക്കും കാരണം കാണാൻ മറന്ന മുഖങ്ങൾ.
ആർക്കൊക്കെയോ വേണ്ടി മാറ്റി വെച്ച നിമിഷങ്ങൾ.
എങ്ങോട്ട് എന്ന് അറിയാത്ത യാത്രയിൽ മറന്നുപോയ മുഖങ്ങൾ
ഒരുപാട് ദൂരം സഞ്ചരിച്ചിട്ടും ഇനിയും സഞ്ചരിക്കാൻ മാറ്റിവെച്ച വഴികൾ .
കാണാനും കേൾക്കാനും ആരുമില്ല എന്ന് അറിഞ്ഞിട്ടും ഒറ്റയ്ക്കിരുന്ന നിമിഷങ്ങൾ.
സമയത്തോ ടൊപ്പം സഞ്ചരിച്ച് മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങൾ.
ജീവിതയാത്രയിൽ കണ്ടുമുട്ടിയത് പലതും ഒരു ഓർമയായി നിലകൊള്ളും നിമിഷം.


© ~prince of clouds~